നേട്ടത്തിന്റെ പാതയില്‍ സിഡ്കോ
തിരുവനന്തപുരം: പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം…
തിരുവനന്തപുരം: പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം…
കൊച്ചി: ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോർഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച…
മൂന്നാര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു മൂന്നാര്‍-ഉദുമല്‍പേട്ട ദേശീയപാതയില്‍ കന്നിമല ഫാക്ടറിക്കു സമീപമാണ് അപകടം.കോട്ടയം ചിങ്ങവനം സ്വദേശി…
കൊച്ചി :മുനമ്പം ജനതയുടെപ്രശ്‌നങ്ങൾക്കുള്ള ഏക ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനു കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും വഖഫ്…
എറണാകുളം: മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട്…
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്‌ബി സിഇഒ കെ എം എബ്രഹാം. കിഫ്‌ബി സി.ഇ.ഒ…
ആശ വര്‍ക്കര്‍മാരുടെ ആവശ്യം പൂര്‍ണമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ അതില്‍ അത്യുത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഉറച്ച പിന്തുണ…
സുതാര്യതയുടെയും വിവരാവകാശത്തിന്റെയും യുഗത്തില്‍ തന്റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞതാരെന്ന് വെളിപ്പെടുത്തണമെന്നും പ്രശാന്ത് തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഹിയറിങ് വിവാദത്തിലാണ്…
കൊച്ചി: കാർഷിക സമൃദ്ധിയുടെ ഓർമകളുമായി ഏവരും ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും നാടെങ്ങും ഉത്സവലഹരിയിലാണ്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്ക് നേരിട്ടു.കർഷകർക്ക് അടുത്ത…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ചയും…