‘പരിമള ആൻഡ് കോ’; ആഗോള കളക്ഷൻ വിവരങ്ങൾ പുറത്ത്!

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ് ഒരുക്കിയ ജയറാം-ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ തിയേറ്ററുകളിൽ വൻ ജനപ്രീതി നേടുന്നു. ജൂൺ 5-ന് ആഗോള റിലീസായി എത്തിയ…

വീണയ്ക്ക് ഇ.ഡി പൂട്ടിട്ടുകുരുക്ക് മുറുകുന്നു

കട്ടൻചായയും പരിപ്പുവടയും കഴിച്ച് വിപ്ലവം പ്രസംഗിക്കുന്ന നാട്ടിൽ, ഇല്ലാത്ത ഐടി സേവനത്തിന്റെ പേരിൽ മാസം തോറും ലക്ഷങ്ങൾ അക്കൗണ്ടിലേക്ക് വീഴുന്ന ഒരു അത്ഭുത പ്രതിഭാസത്തെക്കുറിച്ച് നമ്മൾ കേൾക്കാൻ…

മോദിയുടെ ‘വൺ നേഷൻ വൺ ഇലക്ഷൻ’ ചതിക്കുഴികൾ;

രാജ്യത്തിന്റെ ജനാധിപത്യ-ഫെഡറൽ സംവിധാനങ്ങളെ അടിമുടി തകർക്കാൻ പോകുന്ന അതീവ നിർണ്ണായകമായ രണ്ട് കരിനിയമങ്ങൾ വീണ്ടും പാർലമെന്റിൽ എത്തിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാർ അണിയറയിൽ ഒരുങ്ങുകയാണ്.…

CPM ൽ കൂട്ടത്തല്ല്പിണറായിയുടെ കള്ളം പൊളിഞ്ഞു

ജയിക്കുമ്പോൾ ചരിത്രം സൃഷ്ടിച്ച ‘ക്യാപ്റ്റൻ’, തോൽക്കുമ്പോൾ കുറ്റം ചുമക്കേണ്ടി വരുന്ന പാവം ‘അണികൾ’! ജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിലെ എയർകണ്ടീഷണർ മുറിയിലേക്ക്, തോൽവിയുടെ ഉത്തരവാദിത്തം…

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ;

കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ അനുദിനം വർധിച്ചുവരുമ്പോഴും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒരുപോലെ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

യുഡിഎഫിന്റെ ധവളപത്രത്തിന് എൽഡിഎഫിന്റെ ‘ബദൽ ധവളപത്രം’; 

 സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ച് യുഡിഎഫ് സർക്കാർ പുറത്തിറക്കാനിരിക്കുന്ന ധവളപത്രത്തിന് കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിരോധം തീർക്കാൻ എൽഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിന് മറുപടിയായി എൽഡിഎഫ് ഉടൻ തന്നെ ‘ബദൽ…

കെ.പി.സി.സി പുനഃസംഘടന! ‘ഒരാൾക്ക് ഒരു പദവി’,

 കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വലിയ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള കെ.പി.സി.സി പുനഃസംഘടനയ്ക്കായുള്ള ചർച്ചകൾ സജീവമാകുന്നു. പുനഃസംഘടനയിൽ വനിതകൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യത്തിനൊപ്പം സംഘടനയ്ക്കുള്ളിൽ ‘ഒരാൾക്ക് ഒരു പദവി’…

കേരളത്തിൽ എല്ലാ ജില്ലകളിലും കടുത്ത ജാഗ്രത;

സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, മറ്റ്…

സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിലെ യൂട്യൂബ് അതിക്രമത്തിനെതിരെ സുപ്രിയ മേനോൻ;

അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ ചില യൂട്യൂബ് ചാനലുകളും ക്യാമറക്കണ്ണുകളും കാട്ടിയ അതിരുകടന്ന പെരുമാറ്റത്തിനെതിരെ നിർമാതാവും മുൻ മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ രംഗത്ത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ…

പിഎം ശ്രീ പദ്ധതി, കേരളം ഒരു രൂപ പോലും വാങ്ങിയിട്ടില്ല; വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനായി സർക്കാർ ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള തൊടുനായങ്ങൾ പറയുകയാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി.…