തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു; രണ്ട് കുട്ടികൾക്ക് പരിക്ക്
വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ ആണ്‍സുഹൃത്ത് വെട്ടിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഗിരീഷ് ആണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പെൺമക്കൾക്കും പരിക്കേറ്റു.ആക്രമണത്തില്‍ പ്രവീണയുടെ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുടെ…
