ചൂട്‌, ഇന്ധനവിലവർധന, തൊഴിലാളിക്ഷാമം;മത്സ്യമേഖലയിൽ പ്രതിസന്ധി

ഇന്ധനവില വർധനയ്‌ക്കും തൊഴിലാളിക്ഷാമത്തിനുംപുറമെ ചൂടുകൂടുന്നതിനാൽ മത്സ്യലഭ്യത കുറയുന്നത്‌ മത്സ്യമേഖലയിൽ പ്രതിസന്ധി ഇരട്ടിയാക്കിയതായി മത്സ്യത്തൊഴിലാളികൾ. കടലിലും കായലിലും മീൻലഭ്യത കുറഞ്ഞു. മത്തി, അയല, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ വലിയ…

സംസ്ഥാനത്ത് വേനൽമഴ തുടരും;ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം;

കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്…

തിരുവനന്തപുരത്ത് അച്ഛനെ മകൻ തലക്കടിച്ച് കൊന്നു;

തിരുവനന്തപുരം, അമ്പൂരിയിൽ അച്ഛനെ മകൻ തലക്കടിച്ച് കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാമാണ് കൊല്ലപ്പെട്ടത്. മകൻ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബുധനാഴ്ച രാത്രി 11 മണിയോടെയാണ്…

കേരളം ആർക്കൊപ്പം? മൂന്ന് മേഖലകളിലും യുഡിഎഫ് തരംഗം! എൽഡിഎഫിന് വൻ തിരിച്ചടി

കാത്തിരിപ്പുകൾക്കും കണക്കുകൂട്ടലുകൾക്കും വിരാമം! കേരളം ആരുടെ കൈകളിലേക്ക്? വോട്ടുകുത്തി സീൽ ചെയ്ത ബാലറ്റ് പെട്ടികൾക്കുള്ളിലെ ജനമനസ്സ് ഇപ്പോൾ പുറത്തുവരികയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ…

കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്

കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. വി ഡി സതീശന്‍ പക്ഷത്തെ വിമല ബിനുവിനെതിരെ…

ഡിജെ പാർട്ടികൾ ലഹരികേന്ദ്രങ്ങളാകുന്നു, പാർട്ടികൾ പുലർച്ചെവരെ നീളുന്നു

ഡി ജെ പാർട്ടികളുടെ സമയ നിയന്ത്രണത്തെക്കുറിച്ച് വിശദീകരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ചില പബ്ബുകളിലും ഹോട്ടലുകളിലും ഡിജെ പാർട്ടി പുലർച്ചെ വരെ…

ശബരിമല യുവതി പ്രവേശനം! ആചാരങ്ങളെതള്ളിക്കളയാനാവില്ല; നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അനിവാര്യ മത ആചാരങ്ങളെക്കുറിച്ചുള്ള വാദത്തിനിടെ നിർണ്ണായക നിരീക്ഷണങ്ങളുമായി ജസ്റ്റിസ് നാഗരത്ന രംഗത്തെത്തി. സാമൂഹിക പരിഷ്കാരങ്ങളുടെ പേരിൽ ഒരു മതത്തിന്റെ അടിസ്ഥാനപരമായ അന്തസത്ത…

മണിയാർ പദ്ധതി ഇനി കെ.എസ്.ഇ.ബിക്ക് സ്വന്തം: വൈദ്യുതി വിതരണത്തിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം

സംസ്ഥാനത്തെ വൈദ്യുതി ഉൽപ്പാദനവും വിതരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മണിയാർ ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി (KSEB) ഏറ്റെടുക്കുന്നു. സ്വകാര്യ കമ്പനിയുടെ കൈവശമായിരുന്ന ഈ പദ്ധതി സർക്കാർ ഏറ്റെടുക്കുന്നതോടെ…

മദ്യപാനത്തിനിടെ വാക്കുതർക്കം; സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിൽ

മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന് സമീപമാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽ…

​ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ സമർപ്പിക്കും.

ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം പൂർത്തിയാക്കി. ബംഗാളി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉടൻ തന്നെ…