ലഹരി കേസ്; സഹോദരനെ രക്ഷിക്കാൻ നോക്കില്ല; പി.കെ ഫിറോസിന്റെ പ്രതികരണം

ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നു യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.പി.കെ. ഫിറോസ്. സഹോദരന്റെ…

ഡോ.ഹാരിസ് ചിറക്കലിനെതിരെ സർക്കാർ സ്വീകരിച്ച പ്രതികാര നടപടി; ശക്തമായ മറുപടി നൽകി ഇന്ത്യൻ മെഡിക്കൽ ആസോസിയേഷൻ

ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് യൂറോളജി വകുപ്പ് മേധാവി ഡോ.ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലു കളുടെ പേരിൽ സർക്കാർ സ്വീകരിച്ച പ്രതികാര നടപടികളിൽ മറുപടിയുമായി…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് ജാ​ഗ്രത നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം;ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം.ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് . അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ…

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; ബിലാസ്പുരിലെ എൻഐഎ കോടതി ശനിയാഴ്ച വിധി പറയും

ചത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പുരിലെ എൻഐഎ കോടതി ശനിയാഴ്ച വിധി പറയുംഅതേസമയം ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തതായാണ് വിവരം. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി മുന്‍ ജീവനക്കാർ

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി പ്രതികൾ കീഴടങ്ങി.രണ്ടു പ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കീഴടങ്ങിയത്.പ്രതികൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ…

ഡോ: ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്;ഇ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് എന്ന് ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് . ഡോ: ഹാരിസിന് എതിരെ ഡിഎംഒയുടെ കാരണം…

ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയെ ഇങ്ങനെയാക്കിയത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.…

ഉള്ളുലഞ്ഞ് ഒരാണ്ട് ; വയനാട് മുണ്ടക്കൈ ചൂരൽ മല പുനരധിവാസത്തിനായി സർക്കാർ ചെയ്തത് എന്ത്?

മുണ്ടക്കൈ ചൂരല്‍മല ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട് എന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ.ദുരന്തത്തെ അതിജീവിച്ചവർക്കായി ഉപജീവനസഹായം, വാടക,…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക…