പിഎസ്‌സി പരീക്ഷാ ക്രമക്കേട്! അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്;
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ശക്തമാക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.…
