വിവി വാക്ക് പാലിച്ചു ;ഇങ്ങനെ ആവണം മേയർ

“രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുടെ പെട്ടി തുറക്കും, എന്നാൽ ജയിച്ചുകഴിഞ്ഞാൽ പിന്നെ ആരും തിരിഞ്ഞു നോക്കില്ല! എന്നാൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഇപ്പോൾ കഥ മാറിയിരിക്കുന്നു!”…