ശ്വേതാ മേനോന് എതിരായ പരാതി; പ്രതികരിച്ച് നടൻ ബാബുരാജ്

ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നു നടൻ ബാബുരാജ്.’അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്നും…

മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി

മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി. യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതി ക്കാണ് ഇന്ന് തുടക്കമാവുക. ഇത് മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്ന് ചെങ്കോട്ടയില്‍ നടത്തിയ…

സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

വോട്ടു വിവാദങ്ങൾക്ക് പിന്നാലെ തൃശ്ശൂരിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ‘ഇത്രയൊക്കെ സഹായിച്ചതിന് നന്ദി’ എന്ന് മന്ത്രി…

കള്ളവോട്ട് വിവാദം; സുരേന്ദ്രന്റ പ്രതികരണം

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.തൃശൂർ എം പി സുരേഷ് ഗോപിയെ പിന്തുണച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.സുരേഷ് ഗോപി തൃശ്ശൂരില്‍…

പാകിസ്താന്റെ പതിവ് ശൈലി;ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം

ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.യുഎസില്‍ ഇന്ത്യക്കുനേരെ നടത്തി ആണവ ഭീഷണിയിലാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ…

സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അപര്‍ണ വ്യത്യസ്തയാകുന്നത് ഇങ്ങനെ ;കയ്യടിച്ച് സോഷ്യൽ മീഡിയ

വാഹനങ്ങള്‍ക്ക് ഇടയിലൂടെ അതിവേഗം ഓടി ഗതാഗതക്കുരുക്കില്‍ അകപ്പെട്ടുപോയ ഒരു ആംബുലന്‍സിന് വഴിയൊരുക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ നിറയെ പ്രചരിച്ചത്. ആംബുലന്‍സിനു…

ബലാത്സംഗ കേസ്; വേടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്

വേടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്.ബലാത്സംഗ കേസില്‍ റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക്ഔട്ട്…

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.…

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ.സർവകലാശാലകൾക്ക് ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട നിർദേശം രാജ്ഭവൻ നൽകി. ഇതുമായി ബന്ധപ്പെട്ട സെമിനാറുകളും…

ജപ്പാനിൽ ഷിൻമോഡേക്ക് അഗ്നിപർവതം പൊട്ടിത്തെറി‍ച്ചു

തത്സുകിയുടെ പ്രവചനം മറന്നോ? എന്നാൽ മറക്കാൻ വരട്ടെ.ജപ്പാനിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചിരിക്കുകയാണ്. ചെറിയരീതിയിൽ അടുത്തിടെയായി പൊട്ടിത്തെറി‍ച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം ആണ് ഇപ്പോൾ വലിയരീതിയിൽ ഇന്ന് പൊട്ടിത്തെറിച്ചത്.…