നിയമ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി; പോലീസ് പിടിയിലായവരിൽ ഒരാൾ പൂർവ്വ വിദ്യാർത്ഥി

നിയമ വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി.കൊല്‍ക്കത്തയില്‍ കോളേജ് ക്യാംപസില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം. നിയമ വിദ്യാർത്ഥിനിയെ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്തെന്നു ദേശീയ മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.…

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ; ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബെ‌യ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.…

രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു

രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തി പോലീസ്. വിനോദ സഞ്ചാര കേന്ദ്രമായ ഉദയ്പുരിൽ ആണ് ദാരുണ സംഭവം നടന്നത്.പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ്…

ഇടുക്കി ജില്ലയിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ ജലനിരപ്പ്…

വി എസിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി.എസ്. അതിനിടെ, വി.എസിന്റെ ആരോഗ്യനില…

ആക്സിയം–4 വിക്ഷേപണം നാളെ; എന്താണ് ആക്‌സിയോം 4 ദൗത്യം ?

ആക്സിയോം-4 എന്നത് ആക്സിയോം സ്പേസ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനി സംഘടിപ്പിക്കുന്ന ഒരു ബഹിരാകാശ ദൗത്യമാണ്. ഈ ദൗത്യത്തിൽ, ഒരു സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ…

ഖത്തറിന്റെ വ്യോമപാത അടച്ചു; പ്രതിസന്ധിയിലായത് നിരവധി യാത്രക്കാർ

ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിന്റെ വ്യോമപാത അടച്ചതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ.ഇതോടെ യു കെയില്‍ നിന്നും ദോഹയിലേക്ക് പറന്ന ഖത്തര്‍…

ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ;യു എസ് പ്രസിഡന്റിന്റെ വാദം തള്ളി ഇറാൻ

ഇസ്രായേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്നു ഇറാൻ .ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ ആയെന്ന യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തെറ്റെന്നു ഇറാൻ.ഇതുവരെ വെടി…

വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.നിലവിൽ അദ്ദേഹത്തിന്റെ നില…

അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി അമിത്ഷാ

സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒരുകാരണവശാലും കരാർ പുനഃസ്ഥാപിക്കില്ല, പാകിസ്താന്‍ വെള്ളംകിട്ടാതെ വലയുമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ…