തുർക്കിക്ക് പണി കിട്ടി തുടങ്ങി ! വൻ നീക്കങ്ങൾ നടത്തി ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ നോട്ടപ്പുളളി ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് തുര്‍ക്കി. സംഘർഷത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് എതിരെ വലിയ ജനരോഷമാണ് രാജ്യത്ത് ഉണ്ടായത്. എന്തായാലും അതോടെ തുർക്കിയുമായുള്ള ബന്ധങ്ങൾ…

വിവാദ പ്രസംഗം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും

കണ്ണൂര്‍: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം…

സംസ്ഥാനത്ത് കോളറ മരണം;ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ…

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്

മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. ചീഫ് വെ വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ…

തപാൽ വോട്ട് തിരുത്തിയെന്ന പരാമർശം; ജി സുധാകരനെതിരെ കേസെടുക്കും

തിരുവനന്തപുരം: തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമർശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക്…

ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർക്കും ഭാർഗവാസ്ത്ര ; പരീക്ഷണം വിജയം

രാജ്യത്തിന്റെ ആയുധ കരുതിന്റെ ഒരു ശതമാനം പുറത്തെടുത്തപ്പോഴേ തന്നെ മുടിഞ്ഞു കുത്തുപാള എടുത്തിരിക്കുകയാണ് പാകിസ്ഥാൻ.. ഇനി അവരെ കൊണ്ട് ഒരു തിരിച്ചടി കൂടി താങ്ങാൻ ഉള്ള കെൽപ്…

അവന്തിപോരയിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ…

ഫുട്ബോൾ കളിക്കിടെ തർക്കം; പരിഹരിക്കാനെത്തിയ 17കാരനെ മർദിച്ചു, തലയോട്ടിക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ ടി ഹഫീസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക്…

തമിഴ് പ്രേക്ഷകരെയും കയ്യിലെടുത്ത് മരണമാസ്സ്‌; ഒടിടിയിലും മികച്ച പ്രതികരണം

ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രമാണ് മരണമാസ്സ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഏറ്റെടുത്തിരിക്കുന്ന ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളില്‍ എത്തിയിരുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ…

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി. കല്ലാമൂല സ്വദേശി ഗഫൂറിന്റെ മൃതദേഹം കണ്ടെത്തി. റബർ തോട്ടത്തിൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളി രക്ഷപെട്ടു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ പുലിക്കായി…