വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം. ഇനിമുതല്‍ വന്യജീവി ആക്രമണം വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം നല്‍കാന്‍ തീരുമാനമായി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന്…

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; കെട്ടിടം ഒന്നാകെ കത്തിനശിച്ചു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്.…

ആമസോൺ പ്രൈമിൽ ഇനി പരസ്യങ്ങളും; ഒഴിവാക്കാൻ അധികം പണം നൽകേണ്ടിവരും

പരസ്യരഹിതമായി ആസ്വദിക്കുന്ന പ്രൈം വിഡിയോ കണ്ടന്റുകളിൽ ഇനി മുതൽ പരസ്യങ്ങൾ കാണിച്ചുതുടങ്ങും. 2025 ജൂൺ 17 മുതലായിരിക്കും ഇന്ത്യയിൽ പ്രൈം വിഡിയോയിൽ സിനിമകൾക്കും ടിവി ഷോകൾക്കുമിടയിൽ ‘പരിമിതമായ’…

ഇന്ത്യന്‍സേന പാകിസ്താൻ്റെ ന്യൂക്ളിയര്‍ ബ്ളാക്മെയിലിന്റെ കാറ്റഴിച്ചുവിട്ടു:പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യന്‍സേന പാകിസ്താൻ്റെ ന്യൂക്ളിയര്‍ ബ്ളാക്മെയിലിന്റെ കാറ്റഴിച്ചുവിട്ടു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സാധാരണ സൈനിക നടപടിയായിരുന്നില്ലായെന്നും ഭാരതത്തിൻ്റെ അന്തസ്സിന് വേണ്ടി ജീവൻ…

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. പത്താം ക്ലാസ്…

പഞ്ചാബിലെ അമൃത്സറില്‍ വിഷമദ്യ ദുരന്തത്തില്‍ 14 മരണം; ആറ് പേരുടെ നില ഗുരുതരം

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ വിഷമദ്യ ദുരന്തം. 14 പേര്‍ മരിച്ചു. ആറ് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ വിതരണക്കാരന്‍ പ്രഭ്ജീത് സിംഗിനെ അറസ്റ്റ് ചെയ്തതായും വിഷമദ്യ ദുരന്തം…

ജമ്മു സാധാരണ നിലയിലേക്ക്; സ്‌കൂളുകള്‍ ഇന്ന് തുറക്കും, നിയന്ത്രണ രേഖയില്‍ സുരക്ഷശക്തം

ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലയില്‍…

ചുട്ട മറുപടിയുമായി മോദി, അടവുകൾ തെറ്റി ട്രംപ് ! കണ്ണ് തള്ളി പാകിസ്ഥാനും

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് വീണ്ടും ഊട്ടി ഉറപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസം.. അദ്ദേഹത്തിന്റെ അഭിസംബോധന പ്രസംഗം കണ്ടവർക്ക് അറിയാം.. എത്രത്തോളം ശക്തമായ…

10 സുപ്രധാന ചുമതലകൾ; കുവൈത്ത്-ഇന്ത്യ സംയുക്ത സഹകരണ സമിതിക്ക് അംഗീകാരം

കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിൽ സംയുക്ത സഹകരണ സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അംഗീകരിച്ച് കുവൈത്ത്. ഉഭയകക്ഷി ബന്ധം വളർത്തുന്നതിനായി ഇരു കക്ഷികളും ഒരു സംയുക്ത…

തകർന്നത് ആണവായുധ കേന്ദ്രം?ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിന്റെ അടവിന് കാരണം

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ തങ്ങളുടെ ഇടപെടൽ മൂലമാണ് ഇന്ത്യ-പാക് സംഘർഷം തണുത്തത് എന്ന അവകാശം പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു അമേരിക്ക. ഒരു മൂന്നാം കക്ഷിക്കും ഇതിൽ പങ്കില്ലെന്ന്…