കണ്ണൂർ സദാചാര ഗുണ്ടായിസം; ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായി
കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തെത്തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന് മുന്നിൽ ഹാജരായി ആൺസുഹൃത്ത്.ശനിയാഴ്ച പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ…