ഇന്ത്യയുടെ ഐഫോൺ കയറ്റുമതിക്ക് മുന്നേറ്റം

ന്യൂഡൽഹി:കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിൽ 1.5…

സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ ആത്മഹത്യയിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും…

കോൺഗ്രസിന് ബാധ്യതയാകുന്ന പി വി അൻവർ

പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ മര്യാദകളുടെയും ബാലപാഠം പോലുമറിയാത്ത അൻവർ കോൺഗ്രസിനുംയുഡിഎഫിനും ബാധ്യതയാകും. കോൺഗ്രസെന്നോ, സി പി എമ്മെന്നോ, ഡി എം കെ എന്നോ, തൃണമൂലെന്നോ വ്യത്യാസമില്ലാതെ തരാതരം പോലെ…

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കൊന്നു

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പുലി ആടിനെ കടിച്ചുകൊന്നു. പകുതി ഭക്ഷിച്ച നിലയിലാണ് ആടിനെ കണ്ടെത്തിയത്. പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ചയാണ് സംഭവം. ഷെഡില്‍ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. കഴിഞ്ഞ ജനുവരിയിലും…

ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ വെറും മിനിറ്റുകൾ മാത്രം

ഒരു സമ്പാദ്യ പദ്ധതി കൂടിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്). അത്യാവശ്യ ഘട്ടങ്ങളിൽ ഈ പിഎഫ് പണം നമ്മെ സഹായിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് ഇപിഎഫ് ബാലൻസ് പരിശോധിക്കേണ്ടത്…

സംസ്ഥാനത്ത് വ്യാഴാഴ്ചയും ശക്തമായ മഴ; രണ്ടിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ…

ഗുജറാത്തിന് തകർപ്പൻ വിജയം; രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്തു

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വിജയം. രാജസ്ഥാൻ റോയൽസിനെ 58 റൺസിന് തകർത്തു. സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…

ശ്രദ്ധിക്കാം: ഉഷ്ണകാലത്തെ മെനുവിൽ ഏതൊക്കെ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നും ഒഴിവാക്കണമെന്നും

ചൂട് താങ്ങാവുന്നതിലും അധികമായിരിക്കുന്നു. എല്ലാവരും ചൂടിൽ നിന്നും രക്ഷനേടാൻ പരക്കം പായുകയാണ്. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. ഭക്ഷണത്തിനും മുമ്പ്…

ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധം; കൊടും വിപത്തിന്റെ തായ്‌വേരറുക്കാന്‍ നാടിന്റെ പിന്തുണ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും വിപത്തിൻ്റെ തായ് വേരറുക്കാൻ നാടിൻ്റെ പിന്തുണ വേണം. സിന്തറ്റിക് ലഹരിയുടെ വർധനയാണ് സാഹചര്യം ഗുരുതരമാക്കുന്നത്.…