ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തി.ഒരു ദശാബ്ദത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കാനഡ സന്ദർശനമാണിത്. സൈപ്രസ് സന്ദർശനത്തിനു ശേഷമാണ് മോദി കാനഡയിലേക്ക് എത്തിച്ചേർന്നത്.…

മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചാരവൃത്തി ആരോപിച്ച് വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ…

സാങ്കേതിക തകരാർ മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം യാത്രക്കാരെ തിരിച്ചിറക്കി

സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനു സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി.വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിനാണ് സാങ്കേതിക തകരാറുണ്ടായത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കലാശക്കൊട്ട് നാളെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്‌ ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്.ഫലം 23 നു അറിയും.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട…

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ആവശ്യപ്പെട്ട പെരിങ്ങോട്ടുകര പൂജാരി അറസ്റ്റിൽ; മുഖ്യ പൂജാരി ഒളിവിൽ

പൂജയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളുരു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി…

കോഴിക്കോട് മിന്നല്‍ ചുഴലി

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…

ഷൂട്ടിങ്ങിനായി പോയ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്തറുത്ത നിലയിൽ

കനാലിൽ കഴുത്തറുത്ത നിലയിൽ മോഡലിന്റെ മൃതദേഹം കണ്ടെത്തി. ഹരിയാനയിൽ ആണ് സംഭവം. സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ…

അഹമ്മദാബാദ് വിമാനാപകടം; ദുരന്ത സ്ഥലത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആശുപത്രിയിലും എത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ചു

അഹമ്മദാബാദിൽ വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി എത്തി ആശ്വസിപ്പിച്ചു.എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമനു…

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ.പഠനത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും രഞ്ജിത മുന്നിലായിരുന്നുവെന്നാണ് സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ച് പറഞ്ഞത്. 2004-07 ബാച്ചിലാണ്…