അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി അമിത്ഷാ

സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒരുകാരണവശാലും കരാർ പുനഃസ്ഥാപിക്കില്ല, പാകിസ്താന്‍ വെള്ളംകിട്ടാതെ വലയുമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ…

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്താൻ ആവശ്യം.അതേസമയം ഇന്ത്യ പാക്…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ ഇന്ന് സുരക്ഷാ അവലോകന യോഗം

ദില്ലി: ഭീകരരുടെ ലാഹോര്‍ റാലിയുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ. തൽഹ സയീദ്, സയിഫുള്ള കസൂരി എന്നിവർ പങ്കെടുത്ത റാലിയുടെ ദൃശ്യങ്ങൾ വിവിധ രാജ്യങ്ങളെ കാണിക്കും.…

ഏഷ്യാ കപ്പിൽനിന്ന് പിന്മാറാൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം പുതിയ തലത്തിലേക്ക്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും തുടർന്നുള്ള പാക് പ്രകോപനങ്ങളുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളാക്കിയ…

പാക്കിസ്ഥാന് നിർണായക വിവരങ്ങൾ കൈമാറി; യുട്യൂബർ അടക്കം ആറുപേർ പിടിയിൽ

പാക്കിസ്‌ഥാന് നിർണായകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയ ആറുപേർ പിടിയിൽ ഒരു യു ട്യുബറും വിദ്യാർഥിയും അടക്കമുള്ളവരെയാണ് പിടികൂടിയത്. ജ്യോതി മൽഹോത്ര, ഗുസാല, യമീൻ മുഹമ്മദ്, ദിവേന്ദർ സിങ്…

നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ദില്ലി: ഇന്ത്യ പാകിസ്ഥാൻ സംഘർഷ സമയത്ത് സേന തകർത്തത് 600 പാക് ഡ്രോണുകൾ. നാലോ അഞ്ചോ പാക് ഡ്രോണുകൾക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്.…

സിന്ധു നദീജല കരാറിൽ ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ

ദില്ലി: പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മരവിപ്പിച്ച സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് കത്തിലെ ആവശ്യം. നദീജല കരാർ…

കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണെന്ന് കേന്ദ്രം. കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ…

ആകാശത്തും സുരക്ഷ കവചം ഒരുക്കി ഇന്ത്യ! ഇനി പാകിസ്ഥാൻ കുറെ വിയർക്കും

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനെ മലത്തി അടിച്ച ഇന്ത്യൻ കരുത്തിൽ അന്തം വിട്ട് നിൽക്കുകയാണ് ലോകം.. അവിടെ ടെക്നോളജിയിലൂടെ ഇന്ത്യ തീർത്ത പ്രതിരോധ ശക്തി ആയിരുന്നു ഏവരുടെയും ശ്രദ്ധ…