ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം
പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാകിസ്ഥാൻ സൈന്യം. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ പാകിസ്ഥാൻ പതാക പുതപ്പിക്കുകയും…
