അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തം; ഇന്ത്യ-പാക് ഡിജിഎംഒ കൂടിക്കാഴ്ച ഇന്ന്, ശക്തമായ നിലപാട് അറിയിക്കും

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.…

പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം, ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ

ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ…

ഇസ്‌ലമാബാദ് അടക്കം അഞ്ച് പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഇസ്‌ലമാബാദ്, ലാഹോര്‍, ഷോര്‍കോട്ട്, ഝാങ്, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷോര്‍കോട്ടിലെ…

ഇന്ത്യയുടെ സൈനിക കരുത്തിൽ കണ്ണും മിഴിച്ച് ലോകം ! പാകിസ്ഥാനിപ്പോൾ തീരും

പാക്കിസ്ഥാനിലേയും പാക്കധീന കാശ്മീരിലേയും ഭീകര താവളങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണ്… ലോകരാജ്യങ്ങളെ എല്ലാം അമ്പരപ്പിച്ചു കൊണ്ട് ഇന്ത്യയുടെ പ്രതിരോധവും ആയുധ ശക്തിയും വീണ്ടും വീണ്ടും വെന്നികൊടി…

ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ വിടാനൊരുങ്ങി വിദേശ താരങ്ങൾ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎൽ കളിക്കുന്ന വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചില താരങ്ങൾ ഈ ആവശ്യവുമായി ഫ്രാഞ്ചസികളെ ബന്ധപ്പെട്ടെന്നും…

ജെയ്ഷെ മുഹമ്മദ്‌ തകർന്നടിഞ്ഞു പിന്നാലെ പാകിസ്ഥാന്റെ പ്രതികാരം ; ചുട്ട മറുപടി നൽകി ഇന്ത്യ

പാകിസ്ഥാൻ പോറ്റി വളർത്തിയ ഭീകരന്മാരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട് വെണ്ണീറാക്കിയതിന് അവർ പകരം ചോദിക്കാൻ ഇറങ്ങി കഴിഞ്ഞു..കൂട്ടത്തിൽ ജെയ്‌ഷെ മുഹമ്മദിന് ആണ് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്… ഇപ്പോഴിതാ…

പാലിനും പഞ്ചസാരയ്ക്കും വരെ പൊന്നും വില! പാക്കിസ്ഥാനില്‍ സര്‍വത്ര കുഴപ്പം

ഭീകരവാദം കൊണ്ട് ഒരു രാജ്യം തന്നെ മുടിക്കുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. അതിര്‍ത്തി കടന്നുകയറി ഇന്ത്യ സൈനിക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെ പാക്കിസ്ഥാനില്‍ അവശ്യ സാധനങ്ങളുടെ വില…

ഓപ്പറേഷ‍‍ൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാകിസ്ഥാൻ സൈന്യം. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ പാകിസ്ഥാൻ പതാക പുതപ്പിക്കുകയും…

രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു, ഇന്ത്യയുടെ നടപടിയെ അപലപിച്ച് നടി ആമിന നിജാം

ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് നടി ആമിന നിജാം. ഓപ്പറേഷന്‍ സിന്ദൂറിനെതിരെ ആമിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകളാണ് ചര്‍ച്ചയാകുന്നത്. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം…

പാകിസ്ഥാൻറെ തള്ളിന് ഇന്ത്യയുടെ ചുട്ട മറുപടി ! ഉടൻ തകർന്നടിയും

ഇന്ത്യയുടെ ആജന്മ ശത്രുവായ പാക്കിസ്ഥാന് സമാധാനം നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ ആയി.., എന്നാൽ അറിഞ്ഞുവെച്ചു കൊണ്ടും പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ ഒരു അയവും വരുത്തുന്നില്ല താനും. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍…