ശബരിമല സ്വർണ്ണക്കൊള്ള: ഇമെയിൽ തെളിവിൽ വാസു കുടുങ്ങുന്നു ? ഉണ്ണികൃഷ്ണൻ പോറ്റിയുടെ ‘താങ്ങുപീഠം’ ആശയം മുതൽ വാസുവിന്റെ പ്രസ്താവന വരെ; പുതിയ വെളിപ്പെടുത്തലുകൾ
ആഗോള അയ്യപ്പ സംഗമം വിവാദമായതിനിടെയാണ് ദ്വാരപാലക ശില്‍പ്പ പാളി പുറത്തേക്ക് പോയെന്ന വിവരം ഹൈക്കോടതി അറിഞ്ഞത്. ആ പാളി നന്നാക്കി വരട്ടേ എന്ന നിലപാടും ഇനി നടപടിക്രമം…
