പൊലീസിന് കര്‍ശന നിർദ്ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനമില്ലാതെ സർവീസിലെത്തുന്ന ചില പൊലീസുകാർ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി…
