എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ആൽവിൻ സിബി ചാമ്പ്യൻ

കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന വിജയം സമ്മാനിച്ച് കളമശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽവിൻ സിബി. എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 91…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…

അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ

മത്സരത്തിനിടെ അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ. അമ്പയറോടുള്ള തർക്കത്തിന് മാച്ച് ഫീയുടെ 10 % ക്രിക്കറ്റ് സാമഗ്രികൾ ദുരുപയോഗം ചെയ്തതിന്…

ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ പിഎസ്ജി ഇന്ന് ഇന്റര്‍ മിലാനെതിരെ

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ ഇന്നറിയാം. ഇന്റര്‍ മിലാന്‍ കിരീടപ്പോരാട്ടത്തില്‍ പി എസ് ജിയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ്…

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് ടോസ് നഷ്ടം; മലയാളി താരം കളിക്കും, പ്ലെയിംഗ് ഇലവന്‍ അറിയാം

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം പന്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരന്‍…

സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഇന്ത്യയിലേക്ക്

മുംബൈ: ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ ക്രിക്കറ്റ് ടീമുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ പര്യടനം നടത്തും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണിത്. തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന്…

ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആര്‍സിബിക്ക് ടോസ്; ഇരു ടീമിലും മാറ്റം, ജയിച്ചാല്‍ ആര്‍സിബിക്ക് ഒന്നാം സ്ഥാനം

ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം പന്തെടുക്കും. ടോസ് നേടിയ ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന്…

സിറ്റിയും ചെൽസിയും ന്യൂകാസിലും ചാമ്പ്യൻസ് ലീഗിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗിലേക്കുള്ള ടീമുകളുടെ ചിത്രം തെളിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ന്യൂകാസിലും യു.സി.എല്ലിന് ടിക്കറ്റെടുത്തു. അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ആസ്റ്റൺ വില്ല…

ഒടുവിൽ ടോട്ടനത്തിന് കിരീടമുത്തം; യൂറോപ്പ ലീഗ് ഫൈനലിൽ യുനൈറ്റഡിനെ മലർത്തിയടിച്ചു

ലണ്ടൻ: കിരീടമില്ലെന്ന പരിഹാസങ്ങൾക്ക് വിട. യൂറോപ്പ ലീഗിൽ കിരീടം ചൂടി ടോട്ടൻഹാം ഹോട്‌സ്‌പർ. സ്പെയിനിലെ സാംമേമ്സിൽ നടന്ന കലാശപ്പോരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിന് മലർത്തിയടിച്ചാണ് ടോട്ടനം…

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകര്‍പ്പൻ ജയം

ദില്ലി: 188 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാൻ 17.1 ഓവറിൽ 6 വിക്കറ്റുകൾ ബാക്കി നിര്‍ത്തി കളി പിടിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും നായകൻ…