സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഇന്ത്യയിലേക്ക്
മുംബൈ: ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ ക്രിക്കറ്റ് ടീമുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ പര്യടനം നടത്തും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണിത്. തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന്…
