‘റയലിലെ വിജയം ബ്രസീലിലും ആവര്‍ത്തിക്കാന്‍ ആഞ്ചലോട്ടിക്ക് കഴിയും’; ആശംസകളുമായി ഹാന്‍സി ഫ്‌ളിക്ക്

ബ്രസീലിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട കാര്‍ലോ ആഞ്ചലോട്ടിക്ക് ആശംസകളുമായി ബാഴ്‌സലോണ കോച്ച് ഹാന്‍സി ഫ്‌ളിക്ക്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ കോച്ചായ ആഞ്ചലോട്ടി സീസണ്‍ അവസാനത്തോടെയാണ് ബ്രസീലിലേക്ക് പോകുന്നത്. സ്പാനിഷ്…

‘മെയ് 26-ന് തന്നെ താരങ്ങൾ മടങ്ങണം’;ബിസിസിഐയോട് നിലപാട് കടുപ്പിച്ച് ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി: ഐപിഎൽ പുനരാരംഭിക്കാനിരിക്കേ താരങ്ങൾ നേരത്തേ നിശ്ചയിച്ചപ്രകാരം തന്നെ മടങ്ങണമെന്ന് ദക്ഷിണാഫ്രിക്ക. താരങ്ങൾ മെയ് 26-ന് തന്നെ തിരിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കൊൺറാഡ് പറഞ്ഞു. അതേസമയം…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സിഡ്നി: അടുത്ത മാസം 11ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേിലയ. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്ന പാറ്റ്…

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച…

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ സമനിലയില്‍ പൂട്ടി ആഴ്സണല്‍, വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലിവർപൂളും രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലും തമ്മിലുള്ള വമ്പൻ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമും രണ്ടുഗോൾവീതം നേടി. കൊണ്ടുംകൊടുത്തും മുന്നേറിയ പോരാട്ടത്തിലായിരുന്നു…

ത്രിരാഷ്ട്ര വനിത ഏകദിന പരമ്പരയിൽ ഇന്ത്യ ജേതാക്കൾ; ഫൈനലിൽ ശ്രീലങ്കയെ തകർത്തു

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര വനിത ഏകദിന പരമ്പരയിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ശ്രീലങ്കയെ 97 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയികളായത്. മത്സരത്തിൽ…

ലഹരി ഉപയോഗം: സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി റബാദ, ടൈറ്റൻസിനായി ഇന്നിറങ്ങിയേക്കും

മുംബൈ: ലഹരിമരുന്ന് ഉപയോഗിച്ചതിന് ക്രിക്കറ്റിൽനിന്ന് ഒരുമാസത്തെ സസ്പെൻഷൻ നേരിട്ട ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ ഐ.പി.എല്ലിൽ തിരിച്ചെത്തുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം…

ബുണ്ടസ് ലിഗ കിരീടത്തിൽ മുത്തമിട്ട് ബയേണ്‍ മ്യൂണിക്ക്

ബെര്‍ലിന്‍: 2025-26 വര്‍ഷത്തെ ബുണ്ടസ് ലിഗ കിരീടം ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. ക്ലബ്ബിന്റെ 34-ാമത് ജര്‍മന്‍ ലീഗ് കിരീടമാണിത്. കിരീടപ്പോരാട്ടത്തില്‍ ശക്തമായ എതിരാളിയായിരുന്ന ബയേര്‍…

സൂപ്പർ കപ്പ് കിരീടം വീണ്ടും ഗോവയ്ക്ക്; ബോറ ഹെരേരയ്ക്ക് ഇരട്ടഗോൾ

ഭുവനേശ്വർ : ജംഷഡ്‌പുർ എഫ്സിയെ 3-0നു തോൽപിച്ച എഫ്സി ഗോവയ്ക്ക് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം. സ്‌പാനിഷ് സ്ട്രൈക്കർ ബോർയ ഹെരേര ഗോവയ്ക്കായി ഇരട്ടഗോൾ നേടി. സെർബിയൻ…

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം

അഹ്മദാബാദ്:38 റൺസിനാണ് ശുഭ്‌മാൻ ഗില്ലും സംഘവും സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗുജറാത്തിനായി മുഹമ്മദ്…