ബെംഗളൂരുവിൽ കനത്ത മഴ; ആർസിബി – ഹൈദരാബാദ് മത്സരം ലക്നൗവിലേയ്ക്ക് മാറ്റി
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മെയ് 23ന് ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലക്നൗവിലേയ്ക്ക് മാറ്റി. ഇതോടെ ബെംഗളൂരുവിന് അവസാന…
