നമ്മുടെ ഭൂമിക്കരികിലേക്ക് നാളെ കൂറ്റൻ ഛിന്ന​ഗ്രഹമെത്തുന്നു

ദില്ലി: 2025 JR എന്ന് പേരിട്ടിരിക്കുന്ന ഭീമൻ ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാ​കാശ ഏജൻസിയായ നാസ അറിയിച്ചു. 25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള…

സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണം മെയ് 27ന്

ടെക്സസ്: ചൊവ്വയിൽ കോളനിവൽക്കരണം നടത്തുക എന്ന ഇലോൺ മസ്‌കിന്‍റെ ദീർഘകാല സ്വപ്‌നത്തിന്‍റെ എഞ്ചിനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍-ഹെവി ലിഫ്റ്റ് സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ 9-ാം പരീക്ഷണ വിക്ഷേപണം മെയ് 27ന്…

160 ദിവസം വരെ വാലിഡിറ്റി, താങ്ങാനാവുന്ന പുത്തന്‍ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

ദില്ലി: ടെലികോം കമ്പനികളുടെ റീചാർജ് പ്ലാനുകളുടെ വിലയിലെ വർധനവ് കാരണം പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ബി‌എസ്‌എൻ‌എൽ അടുത്തിടെ അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനുകൾ…

നയതന്ത്ര നീക്കം, നേപ്പാളിന് 15 ടാറ്റ കാറുകൾ കൈമാറി ഇന്ത്യ

ഇന്ത്യൻ സർക്കാർ 15 യൂണിറ്റ് ടാറ്റ കർവ്വ് ഇവികൾ നേപ്പാൾ സർക്കാരിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും കാലാവസ്ഥാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധതയുടെയും പ്രതീകമായാണ്…

ഷോപ്പ് ചെയ്യാം സമ്മാനങ്ങൾ നേടാം; മെഗാ ഡീൽസ് മൊബൈൽ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ

കൊച്ചി: ഷോപ്പിംഗ് ചെയ്യാനും സമ്മാനങ്ങൾ നേടാനും ആഘോഷിക്കാനുമുള്ള നിങ്ങൾക്കിതാ അവസരമൊരുങ്ങുന്നു. ഓരോ പർച്ചേസും അടിപൊളി സമ്മാനങ്ങൾ നേടാനുള്ള അവസരമാക്കുന്ന മെഗാ ഡീൽസ് ഇപ്പോൾ കൂടുതൽ എളുപ്പത്തിൽ നിങ്ങൾക്ക്…

റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും

ഫേസ്ബുക്കിന്റെ്റെ മാതൃകമ്പനിയായ മെറ്റയും പ്രമുഖ സ്പെക്സ് നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കിയ റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും. മെയ് 19 മുതൽ റേ-ബാൻ വെബ്ബ്…

ആയുഷ്മാൻ ഭാരത്; 5 ലക്ഷത്തിന്റെ കാർഡ് നിങ്ങൾക്കും ലഭിക്കുമോ? ഓൺലൈനിലൂടെ അർഹതയുണ്ടോ എന്നറിയാം

കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PMJAY) പദ്ധതിക്ക് കീഴിലാണ്…

‌പണിമുടക്കി വാട്ട്സാപ്പ്; വലഞ്ഞ് ഉപഭോക്താക്കൾ

ന്യൂഡൽഹി∙ മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ ഉപഭോക്താക്കളെ വലച്ച് വാട്സാപ്പ് പണിമുടക്കി. ലോഗിന്‍ ചെയ്യാനും സ്‌റ്റാസ് അപ്‍ഡേറ്റ് ചെയ്യാനും പറ്റുന്നില്ലെന്നായിരുന്നു പരാതികൾ‌. മെസേജ് അയക്കുന്നതിലായിരുന്നു പലരും ബുദ്ധിമുട്ട്…

ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ വെറും മിനിറ്റുകൾ മാത്രം

ഒരു സമ്പാദ്യ പദ്ധതി കൂടിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്). അത്യാവശ്യ ഘട്ടങ്ങളിൽ ഈ പിഎഫ് പണം നമ്മെ സഹായിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് ഇപിഎഫ് ബാലൻസ് പരിശോധിക്കേണ്ടത്…