ഇറാൻ വഴങ്ങി! ഇന്ത്യയോട് അടുക്കാൻ ഉള്ള കാരണം ഇതാണ്

ലോകത്തിന് മുന്നിൽ ഒരിക്കൽ കൈകൂപ്പി നിന്നിരുന്ന ഒരു രാജ്യം, ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായി മാറിയത് എങ്ങനെയാണ്?
അമേരിക്കയും ചൈനയും റഷ്യയും ഉൾപ്പെടെയുള്ള വൻശക്തികൾ ഒരേസ്വരത്തിൽ ഭാരതം എന്ന് കേൾക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് എന്തുകൊണ്ടാണ്?
ലോകത്തിന്റെ ഏത് കോണിൽ ഒരു പ്രതിസന്ധിയുണ്ടായാലും, ഒരു യുദ്ധമുണ്ടായാലും, ലോകനേതാക്കൾ ആദ്യം ഡൽഹിയിലേക്ക് നോക്കുന്നത് എന്തുകൊണ്ടാണ്? ഭാരതത്തിന്റെ അനുവാദമില്ലാതെ, മോദി എന്ന ജനനായകന്റെ സമ്മതമില്ലാതെ ഇന്ന് ആഗോള രാഷ്ട്രീയത്തിൽ ഒരില പോലും അനങ്ങില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
അതെ, സുഹൃത്തുക്കളെ… ഇതാണ് പുതിയ ഇന്ത്യ! ഇതാണ് നരേന്ദ്ര മോദിയുടെ പവർ! ഇതാണ് ലോകം അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ‘മോദി മാജിക്’!
ചരിത്രത്തിൽ ഒരിക്കലും കാണാത്ത വിധം ഭാരതം ഇന്ന് ആഗോള തലത്തിൽ ആദരിക്കപ്പെടുന്നു, ബഹുമാനിക്കപ്പെടുന്നു. ശത്രുക്കൾ പോലും ഭയത്തോടെയും ആദരവോടെയും മാത്രം നോക്കുന്ന ഒരു മഹാശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. എങ്ങനെയാണ് നരേന്ദ്ര മോദി എന്ന ഭരണാധികാരിയും, അദ്ദേഹത്തിന്റെ വിശ്വസ്തനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്ന ചാണക്യനും ചേർന്ന് ഈ വിസ്മയം തീർത്തത്? കടൽ കടന്നും കരയിലൂടെയും ഇന്ത്യ നടത്തുന്ന ആ അശ്വമേധം എന്താണ്? നമുക്ക് വിശദമായി പരിശോധിക്കാം…
നമുക്ക് ആദ്യമായി ആഗോള വ്യാപാരത്തിന്റെ ഹൃദയമിടിപ്പായ ഹോർമൂസ് കടലിടുക്കിലേക്ക് ഒന്ന് കണ്ണോടിക്കാം. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച, യുദ്ധപ്രതീതിയുള്ള ആ കടൽ മേഖലയിലൂടെ ലോകരാജ്യങ്ങളുടെ കപ്പലുകൾ കടന്നുപോകാൻ ഭയന്ന് വിറയ്ക്കുമ്പോൾ, അവിടെ ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പലും യാതൊരു ഭയവുമില്ലാതെ, നെഞ്ചുവിരിച്ച് കടന്നുപോയിരിക്കുന്നു!
അവിടെ യുദ്ധക്കൊതി പൂണ്ട കടൽക്കൊള്ളക്കാരുണ്ടാകാം, അന്താരാഷ്ട്ര ഉപരോധങ്ങളുണ്ടാകാം. പക്ഷേ, കപ്പലിന്റെ മുകളിൽ പാറിക്കളിക്കുന്നത് ഇന്ത്യയുടെ ത്രിവർണ്ണ പതാകയാണെങ്കിൽ, അതിന് കാവലായി നിൽക്കുന്നത് ഇന്ത്യൻ നേവിയാണെങ്കിൽ… തൊടാൻ ലോകത്ത് ഒരു മൈനസ് ശക്തിക്കും ധൈര്യമില്ല! അതാണ് മോദി സർക്കാരിന്റെ പവർ
ഒരുകാലത്ത് കടൽ സുരക്ഷയ്ക്കായി പരസഹായം തേടിയിരുന്ന ഇന്ത്യ, ഇന്ന് ലോകത്തിന്റെ മുഴുവൻ സുരക്ഷാ കവചമായി മാറിക്കഴിഞ്ഞു. ഇന്ത്യൻ മഹാസമുദ്രവും ഗൾഫ് മേഖലയും ഇന്ന് ഇന്ത്യയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്.
ഇനി എന്താണ് ഈ ഹോർമൂസ് കടലിടുക്കിലെ പ്രതിസദ്ധിയെന്ന് നാം മനസ്സിലാക്കണം. ലോകത്തിലെ മൊത്തം എണ്ണവ്യാപാരത്തിന്റെ മൂന്നിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണിത്. ഇതിന്റെ നിയന്ത്രണം പൂർണ്ണമായും ഇറാന്റെ കൈകളിലാണ്. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി കടുത്ത ശത്രുതയിലാണ് ഇറാൻ.
അതുകൊണ്ടുതന്നെ, അമേരിക്കയുടെയോ ബ്രിട്ടന്റെയോ യൂറോപ്യൻ രാജ്യങ്ങളുടെയോ കപ്പലുകൾ ഈ വഴി വന്നാൽ ഇറാൻ സൈന്യം അത് പിടിച്ചെടുക്കുകയോ ആക്രമിക്കുകയോ ചെയ്യും. ചൈന പോലും തങ്ങളുടെ കപ്പലുകൾ ഇവിടെ സുരക്ഷിതമാണോ എന്ന് ഭയപ്പെടുന്നു. ഈ വഴിയിലൂടെയുള്ള കപ്പൽ ഗതാഗതം പല രാജ്യങ്ങളും നിർത്തിവെക്കുകയോ വലിയ ഇൻഷുറൻസ് തുക നൽകി ഭയത്തോടെ യാത്ര ചെയ്യുകയോ ആണ്.
എന്നാൽ ഇവിടെയാണ് മോദി എന്ന ഭരണാധികാരിയുടെ മാസ്സ് എൻട്രി! ഈ വഴി കടന്നുപോകാൻ ലോകത്ത് ഒരേയൊരു രാജ്യത്തിന് മാത്രമാണ് ഇറാൻ ഔദ്യോഗികമായി പച്ചക്കൊടി കാണിച്ചിട്ടുള്ളത്. അത് മറ്റാർക്കുമല്ല, നമ്മുടെ ഭാരതത്തിന് മാത്രമാണ്!

അമേരിക്കൻ കപ്പലുകളെ ഇറാൻ ഡ്രോൺ അയച്ച് ആക്രമിക്കുമ്പോൾ, ബ്രിട്ടീഷ് കപ്പലുകളെ വഴിതിരിച്ചുവിടുമ്പോൾ… മുകളിൽ ത്രിവർണ്ണ പതാക പാറിച്ചുകൊണ്ട് ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പലും ഹോർമൂസ് കടലിടുക്ക് കടന്നുപോകുമ്പോൾ ഇറാൻ സൈന്യം സല്യൂട്ട് അടിച്ചു നിൽക്കുകയാണ്! വിദേശ ശക്തികൾക്ക് മുന്നിൽ ഇറാൻ ചുവപ്പ് കൊടി കാണിച്ചപ്പോൾ, മോദിയുടെ ഇന്ത്യക്ക് മുന്നിൽ മാത്രം അവർ പച്ചക്കൊടി കാണിച്ചു! ഇതാണ് മോദി തന്ത്രം!”

ഇറാനെപ്പോലെ കടുത്ത നിലപാടുകളുള്ള ഒരു രാജ്യത്തെക്കൊണ്ട് ഇന്ത്യക്ക് അനുകൂലമായി ഇത്തരമൊരു തീരുമാനമെടുപ്പിക്കാൻ മോദി സർക്കാരിന് എങ്ങനെ സാധിച്ചു? ഇവിടെയാണ് മോദി-അജിത് ഡോവൽ സഖ്യത്തിന്റെ ചാണക്യതന്ത്രം വിജയിക്കുന്നത്.
ലോകം മുഴുവൻ ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോഴും, ഇന്ത്യ തങ്ങളുടെ പരമ്പരാഗത സൗഹൃദം കൈവിട്ടില്ല. ഇറാന്റെ ചബഹാർ തുറമുഖം വികസിപ്പിക്കാൻ ഇന്ത്യ കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അമേരിക്കയുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും ഇന്ത്യ ഇറാന്റെ കാര്യത്തിൽ സ്വന്തം നിലപാടിൽ ഉറച്ചുനിന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വളരെ രഹസ്യമായും സൂക്ഷ്മമായും മെനഞ്ഞ നയതന്ത്ര നീക്കങ്ങളുടെ ഫലമാണിത്. ശത്രുവിനെയും മിത്രത്തെയും ഒരേപോലെ കൈയിലെടുക്കാൻ മോദിക്ക് സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *