ശ്രീനഗർ :കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി ആയ എൻ രാമചന്ദ്രൻ (65) ആണ് മരിച്ചതെന്നാണ് സൂചന.പഹൽഹാമിൽ ഇന്ന് വൈകുന്നേരം ആയിരുന്നു ആക്രമണം. കുടുംബവുമായി ടൂറിനു എത്തിയത് ആയിരുന്നു. മകളുടെ മുൻപിൽ വെച്ചാണ് വെടിവെച്ചു കൊന്നത്.
ജമ്മു കാശ്മീർ ഭീകരാക്രമണം; മരിച്ചവരിൽ എറണാകുളം സ്വദേശിയും
