സുരേഷ് ഗോപിയെ കുമ്പിടിയോട് ഉപമിച്ച് മന്ത്രി വി ശിവൻകുട്ടി. ഫെസ്ബൂക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. പോണ്ടിച്ചേരി
തിരുവനന്തപുരം,തൃശൂർ,കൊല്ലം,കുമ്പിടിയാ കുമ്പിടി എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പോണ്ടിച്ചേരി
തിരുവനന്തപുരം
തൃശൂർ
കൊല്ലം
കുമ്പിടിയാ കുമ്പിടി…!!!
