എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി മു​ന്നി​ൽ; മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി​ക്ക് മാ​ത്രം മു​ന്നേ​റ്റം

ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​ഗോ​ഗ​മി​ക്കു​മ്പോ​ൾ എ​ൻ​ഡി​എ മു​ന്നേ​റു​ന്നു. 105 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്.

55 സീ​റ്റു​ക​ളി​ലാ​ണ് മ​ഹാ​സ​ഖ്യം ലീ​ഡ് ചെ​യ്യു​ന്ന​ത്. നാ​ല് സീ​റ്റു​ക​ളി​ലാ​ണ് പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി മു​ന്നി​ലു​ള്ള​ത്.

എ​ൻ​ഡി​എ​യി​ൽ 54 സീ​റ്റി​ൽ ബി​ജെ​പി​യും 48 സീ​റ്റി​ൽ ജെ​ഡി-​യു വും ​മു​ന്നി​ലാ​ണ്. മ​ഹാ​സ​ഖ്യ​ത്തി​ൽ ആ​ർ​ജെ​ഡി​ക്ക് മാ​ത്രം മു​ന്നേ​റാ​ൻ സാ​ധി​ക്കു​ന്ന​ത്. 49 സീ​റ്റുക​ളി​ലാ​ണ് ആ​ർ​ജെ​ഡി മു​ന്നി​ലു​ള്ള​ത്. ഒ​രു സീ​റ്റി​ലാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നി​ലു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *