ചരിത്ര വിജയത്തിന് പിന്നാലെ പ്രശാന്ത് കിഷോർ
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബിഹാറിലെ ബാങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്…
