ഒറ്റയാൾ പട്ടാളം, എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു…മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’.മുഖ്യമന്ത്രിക്കെതിരെ സിപിഐ

ഭരണത്തിന്റെ പോരായ്മകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു മുൻഗണനാ ക്രമങ്ങൾ പാളുന്നു; കൂട്ടായ ചർച്ചകൾ നടക്കുന്നില്ല. തിരുത്തൽ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തണം.…

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ സഖ്യം കൈവരിച്ച വിജയം അഭിമാനകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വോട്ടിന്റെയും സീറ്റിന്റെയും കാര്യത്തില്‍ ബിജെപി-എന്‍ഡിഎ നടത്തിയ മുന്നേറ്റം എതിരാളികളെ…

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ നേതൃത്വം. മുഖ്യമന്ത്രിയെ പഴിച്ച് പ്രവര്‍ത്തകര്‍. കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്ന് പോകുന്നത് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും കേള്‍ക്കാന്‍ തയാറായില്ലെന്ന് മുതിര്‍ന്ന…

നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

ബിഹാര്‍ മന്ത്രി നിതിന്‍ നബിന്‍ സിന്‍ഹയെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ബിഹാര്‍ പിഡബ്ല്യൂഡി വകുപ്പ് മന്ത്രിയും പട്ന ബങ്കിപൂരില്‍ നിന്നുള്ള എംഎല്‍എയുമാണ് 45 കാരനായ…

ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ;

വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം…

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ…

ഷൊർണൂരിൽ ബിജെപിക്ക് മേൽക്കൈ, കൊട്ടാരക്കരയിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൻഡിഎ

ഷൊർണൂരിൽ നഗരസഭയിൽ 20 വാർഡുകൾ എണ്ണി കഴിഞ്ഞപ്പോൾ ബിജെപിക്ക് മേൽക്കൈ. 9 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. 8 വാർഡുകളിൽ എൽഡിഎഫ് നേടി. കോൺഗ്രസ് 3 സീറ്റുകൾ നേടി.15…

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ ജയിലിൽ തന്നെ, വീണ്ടും റിമാൻഡിലായി..

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം…

തൃശൂരിലെ വോട്ട് നിയമപരമായി ശാസ്തമംഗലത്തേക്ക് മാറ്റി; തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ട്; വിവാദത്തിന് അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തത് വിവാദമാക്കാനുള്ള ഇടത്- വലത് മുന്നണികളുടെ മോഹം പൊലിഞ്ഞു. നിയമാനുശ്രതമായാണ് സുരേഷ് ഗോപി വോട്ട് ചെയ്തതെന്നും വിവാദത്തിന്…

സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കശ്മീരി യുവാക്കൾ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ രണ്ട് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കുപ്വാര സ്വദേശികളായ നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്ര​​ദേശിൽ നിന്ന്…