ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ അമേരിക്കയിൽ നിന്ന് 4000 കോടിയുടെ പ്രതിരോധ ബൂസ്റ്റർ!
ഇന്ത്യൻ അതിർത്തികളിൽ ചൈനയുടെയും പാക്കിസ്ഥാന്റെയും നീക്കങ്ങളെ നിരന്തരം നിരീക്ഷിച്ച് തകർക്കാൻ ശേഷിയുള്ള ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് ‘യമധർമ്മന്മാർ’ ഉണ്ട്. ആകാശത്ത് അപ്പാച്ചെ ഹെലികോപ്റ്ററുകളും മണ്ണിൽ M777 ഹോവിറ്റ്‌സർ…
