ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഇന്നും സഭയിൽ പ്രതിപക്ഷ ബഹളം

ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ താത്കാലികമായി നിർത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ ചെയറിൽ എത്തിയ സമയത്ത്…

താൻ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ല, ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്ന് പറയേണ്ടി വരുമെന്ന് റിനി ആൻ ജോർജ്

സിപിഎം നേതാവ് കെജെ ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ വിമർശനങ്ങളോട് പ്രതികരിച്ച് യുവനടി റിനി ആൻ ജോർജ്.…

ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്ത്

ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിർമാണത്തിന്…

മഴയിലും കളറായി മുബൈ പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാര വിതരണവും ഓണാഘോഷവും ; ഫസ്റ്റ് റിപ്പോർട്ട് മാനേജിം​ഗ് എഡിറ്റർ അർജുൻ സി വനജിന് പുരസ്ക്കാരം നൽകി ആദരിച്ചു; സിനിമ താരങ്ങളായ അംബിക മോഹനനും പ്രമോദ് വെളിയനാടിനും പുരസ്ക്കാരം

കേരളത്തിലെ ഓണാഘോഷങ്ങളേക്കാളും കളറാക്കി ഓണം ആഘോഷിച്ച് മുബൈ- വസായ് പ്രതീക്ഷ ഫൗണ്ടേഷൻ. സമൂഹത്തിന്റെ വിവിധ രം​ഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിച്ചും, ട്രാൻസ് സമൂഹത്തിന് ഓണക്കോടി…

രാഹുലിനെ പാലക്കാട്ട് തടയില്ലെന്ന് എം വി ഗോവിന്ദൻ

കേരളത്തിലെ വലതുപക്ഷ ശക്തികള്‍ സ്ത്രീകള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ ആധുനിക സമൂഹത്തിന് ഒട്ടും യോജിക്കുന്ന ഒന്നല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.മുന്‍പ് കെ.കെ. ശൈലജയ്‌ക്കെതിരേയും വീണാ ജോര്‍ജിനെതിരേയും തിരുവനന്തപുരം…

എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ആൽവിൻ സിബി ചാമ്പ്യൻ

കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന വിജയം സമ്മാനിച്ച് കളമശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽവിൻ സിബി. എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 91…

ജോലി സ്ഥലം നവീകരണത്തിന്റെ കളിസ്ഥലമാക്കി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’

രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന…

വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്

വിസ നിരസിക്കപ്പെട്ടാനല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഉന്‍ഷുറന്‍സ്…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി . വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം…

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി.ലൈംഗിക വിവാദത്തിനിടെ ആണ് രാഹുൽ ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ 7.30ന്റെ ഉഷപൂജയിലും…