രഹസ്യമായി ഒപ്പിട്ടു, പണവും വാങ്ങി,ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു!
നമ്മുടെ നാട്ടിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് സി.പി.എമ്മും സി.പി.ഐയുമൊക്കെ കാലാകാലങ്ങളായി ജനങ്ങൾക്ക് മുന്നിൽ ഉയർത്തിപ്പിടിക്കാറുള്ള ചില സ്ഥിരം മുദ്രാവാക്യങ്ങളുണ്ട്. ‘കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ഒരുകാലത്തും അനുവദിക്കില്ല’,…
