നസ്‌ലിന്റെ ‘മോളിവുഡ് ടൈംസിന്’ പ്രീ-റിലീസ് ട്രെയ്‌ലർ ഇല്ലെന്ന് അഭിനവ് സുന്ദർ നായക്
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസി’ന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇതൊരു നിരാശാവാർത്തയാണ്.…
