ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ കുതിപ്പ് തുടരുന്നു. എൻഡിഎ 159 സീറ്റുകളിൽ മുന്നേറുമ്പോൾ ബിജെപിക്ക് 68 സീറ്റിലാണ് ലീഡുള്ളത്.യാദവ മേഖലകളിലും ബിജെപി മുന്നേറുന്നുണ്ട്. ഇതെല്ലാം ആർജെഡിയുടെ ശക്തി കേന്ദ്രങ്ങളാണ്. 71 സീറ്റുകളിലാണ് ജെഡി-യുവിന് ലീഡുള്ളത്.ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി താരാപുരിൽ മുന്നിലാണ്.
ബിഹാറിൽ മിന്നിത്തിളങ്ങി ബിജെപി
