കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക…

ഡൽഹിയിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്നത് ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവർ; ആളപായമില്ലെന്നാണ് പ്രാഥമിക വിവരം

എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള…

ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിലാണ് പാകിസ്താനിലെ ഓരോ ഇഞ്ച് സ്ഥലവുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിലാണ് പാകിസ്താനിലെ ഓരോ ഇഞ്ച് സ്ഥലവുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.ഓപ്പറേഷന്‍ സിന്ദൂർ ട്രെയിലര്‍ മാത്രമെന്ന് ബ്രഹ്മോസില്‍നിന്ന് രക്ഷപ്പെടാന്‍ പാകിസ്താനായില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ വിശ്വാസം കാത്ത മിസൈലാണ്…

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനു പിന്നിലും വ്യാപക ക്രമക്കേടുകൾ; ആക്ഷേപം ഉയർന്നിരിക്കുന്നത് മുരാരി ബാബുവിനെതിരെ

ശബരിമല സ്വർണപ്പാളിത്തട്ടിപ്പിനു പിന്നാലെ ദേവസ്വം ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനു പിന്നിലും വ്യാപക ക്രമക്കേടുകൾ എന്ന് റിപ്പോർട്ടുകൾ.സസ്പെൻഷനിൽ കഴിയുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി…

അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത; യെല്ലോ അലർട്ട് ഈ ജില്ലകളിൽ

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .അതേസമയം പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . തിരുവനന്തപുരം, കൊല്ലം,…

സ്കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വന്നാൽ വിദ്യാർഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ; സ്കൂളിൽ അയക്കാൻ താൽപ്പര്യമില്ലെന്ന് പിതാവ്

ശിരോവസ്ത്ര വിവാദത്തിൽ നിലപാടിൽ ഉറച്ച് കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂൾ. സ്കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വന്നാൽ വിദ്യാർഥിനിയെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന…

ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് പോറ്റിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.…

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമോ? ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇന്ത്യയും റഷ്യയും

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി ഇന്ത്യയും റഷ്യയും. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ…

ഹിന്ദി നിരോധിക്കാന്‍ സുപ്രധാന നിയമനിര്‍മാണത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിയമനിർമ്മാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും…

ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല; എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജി സുധാകരൻ

മുതിർന്ന പാര്‍ട്ടി നേതാവ് ജി.സുധാകരനും ഇടതുപക്ഷ നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇടയ്ക്കിടെ പുറത്തേക്ക് വരാറുണ്ട്. ഇപ്പോഴിതാ എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ജി സുധാകരൻ.പാര്‍ട്ടിക്കുവേണ്ടി…