മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി . വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം…

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി.ലൈംഗിക വിവാദത്തിനിടെ ആണ് രാഹുൽ ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ 7.30ന്റെ ഉഷപൂജയിലും…

ഇത് പുതിയ ഇന്ത്യയാണ്; പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം…

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ; അറസ്റ്റ് ചെയ്ത് നീക്കി

രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ…

മണിപ്പൂരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് മോദി

മണിപ്പൂരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് മോദി. പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും നാടാണ് മണിപ്പുര്‍. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഈ മനോഹര പ്രദേശത്തിന് മുകളില്‍ അക്രമം അതിന്റെ നിഴല്‍വിരിച്ചു. കുറച്ചുമുന്‍പ്,…

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്‍ അന്തരിച്ചു

മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ…

കേരളം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ; മിഥ്യാധാരണകളുടെ വേരുകൾ

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പ്രശംസ നേടിയിട്ടുള്ള ഒന്നാണ്. ഉയർന്ന സാക്ഷരത, സാമൂഹിക പരിഷ്‌കരണങ്ങൾ, പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുകൾ എന്നിവയെല്ലാം ഈ നേട്ടങ്ങൾക്ക് അടിത്തറ…

ഹൃദയാഘാതം: എം കെ മുനീറിൻ്റെ ആരോഗ്യനിലയില്‍ പുരോഗതി

മുസ്‌ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ.മുനീര്‍ ആശുപത്രിയില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു…

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. അതുകൊണ്ട് തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.അതേസമയം…

നേപ്പാൾ മ്യാന്മർ ബംഗ്ലാദേശ്; ഇന്ത്യയെ ലക്ഷ്യമിട്ട് കളിക്കുന്ന തന്ത്രം! സംഭവിക്കുന്നത് ഇതാണ്

ഇന്ത്യക്ക് ചുറ്റും ഇന്ന് പ്രതിസന്ധികളുടെ ഒരു കടലാണ്. അഫ്ഗാനിസ്ഥാൻ മുതൽ ബംഗ്ലാദേശ് വരെ, നമ്മുടെ അയൽപക്കം അക്ഷരാർത്ഥത്തിൽ കത്തുകയാണ്. എന്നാൽ ഈ കാഴ്ച കണ്ട് പേടിച്ചോടി ഒളിക്കാനോ,…