നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പിടിയിലായ കേസിൽ വഴിത്തിരിവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം…

വടകരയിൽ അയൽവാസിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, ചന്ദ്രൻ, രമേശൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം…

കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അഞ്ച് മരണം; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ…

കൈക്കൂലി കേസിൽ അറസ്റ്റ്; ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടെ റിമാൻഡ് റിപ്പോർട്ട്

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന കൈക്കൂലി കേസിൽ അറസ്റ്റിലായ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. 25,000 രൂപ കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യണമെങ്കിൽ തരണമെന്ന്…

ഭര്‍ത്താവിനെ കൊന്ന് ഫാനില്‍ കെട്ടിത്തൂക്കിയെന്ന കേസില്‍ ഭാര്യയെ കോടതി വെറുതെ വിട്ടു

കൊല്ലം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിവലിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഭാര്യയെ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടു. ഭര്‍ത്താവ് ഷാജിയെ (40)…

കഞ്ചാവ് കേസിൽ എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി; കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിവാദത്തിൽ

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ലാതത്. കേസിൽ പ്രതി…

റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് പൊലീസ്

കൊച്ചി: റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന…

ഇന്ത്യയിലെ ആദ്യ പട്ടിണി കൊലപാതകം: ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി…

വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഓടി രക്ഷപ്പെട്ടു

കോട്ടയം: വാക്കുതർക്കത്തെത്തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം പാലായിൽ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത്. വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ്…

പത്തനംതിട്ടയിൽ 17-കാരൻ സഹോദരിമാരായ 3 പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

മൂഴിയാര്‍ (പത്തനംതിട്ട): സഹോദരിമാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കഴിഞ്ഞവര്‍ഷത്തെ സ്‌കൂള്‍ അവധിക്കാലത്ത് 13, 12, ഒന്‍പതുവയസ്സുള്ള കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക…