കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ വച്ചു പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ടയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ വച്ചു പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.…

ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കുളക്കരയിൽ എത്തിച്ചു; ശേഷം പീഡനം, മാളയിൽ ആറ് വയസുകാരനെ കൊന്നത് അതിക്രൂരമായി

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ 20 വയസുകാരൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. കുട്ടിയെ കുളക്കരയിലേക്ക് കൊണ്ടുപോയത് ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് തുടർന്ന് പ്രകൃതിവിരുദ്ധ പീഡനിരയാക്കിയ ശേഷം കുളത്തിലേക്ക്…

മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അതെസമയം കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ താനിശ്ശേരിയിലെ യുകെജി വിദ്യാര്‍ത്ഥി…

തഹാവൂർ റാണയെ ഡൽഹിയിൽ എത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തി എൻ.ഐ.എ

ന്യൂഡൽഹി: യു.എസിൽനിന്ന് വിട്ടുകിട്ടിയ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു. റാണയുമായുള്ള പ്രത്യേക വിമാനം വൈകീട്ടോടെ ഡൽഹിയിലെ വ്യോമസേനാ താവളത്തിൽ എത്തി. ബുള്ളറ്റ് പ്രൂഫ്…

മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊന്ന അമ്മ പിടിയിൽ

അഹമ്മദാബാദ്: നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്ന് അമ്മ. ഗുജറാത്തിലാണ് സംഭവം ഉണ്ടായത്. 22കാരിയാണ് 3 മാസം പ്രായമുള്ള മകനെ…

വിനീത വധക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി ; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. സ്വർണ മാല…

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറ‌ഞ്ഞു വയോധികനിൽ നിന്നും 8.8 ലക്ഷം കവർന്നു

കോഴിക്കോട്: വിർച്വൽ അറസ്റ്റ് എന്ന് കബളിപ്പിച്ച് വയോധികനിൽ നിന്നും പണം തട്ടി. 83 കാരനായ കോഴിക്കോട് എലത്തൂർ സ്വദേശിക്ക് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ്…

യുവതി എസ് ഐ യുടെ മൂക്കിടിച്ച് തകർത്തു: നേപ്പാൾ സ്വദേശികളുടെ പരാക്രമം അങ്കമാലിയിൽ

വാഹന പരിശോധനക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്. അങ്കമാലി അയ്യമ്പുഴയിൽ ആണ് സംഭവം. നേപ്പാൾ സ്വദേശികളായ സുമൻ,ഗീത എന്നിവരാണ് പിടിയിലായത്.…