നാല് വയസുകാരിയുടെ കൊലപാതകം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

എറണാകുളം ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. പല കാര്യങ്ങളിലും ഇവര്‍ക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ…

ആലുവയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ

ആലുവ: ആലുവയിൽ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോക്സോ…

ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ആക്രമണം കുടുംബ തർക്കത്തിന് പിന്നാലെ പ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ വേഴപ്രയിൽ കുടുംബ തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. 42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ്…

കൊല്ലത്ത് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺതൊടി സ്വദേശി സുജിനെ (29) യാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം തുമ്പമൺതൊടി…

അമ്മ ഞങ്ങളെ രണ്ടുപേരെയും ഉപദ്രവിച്ചിരുന്നു; സന്ധ്യക്കെതിരെ മകൻ

കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പുഴയിലേറിഞ്ഞുകൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മർദ്ദിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തന്നെയും അനുജത്തിയേയും അമ്മ മർദ്ദിക്കാറുണ്ടായിരുന്നെന്നും അമ്മയെ…

വിവാഹ വീട്ടിൽ പണപ്പെട്ടി കുത്തിതുറന്ന് മോഷണം

കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹ വീട്ടിൽ നിന്ന് പണം മോഷണം പോയി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കുത്തിതുറന്നാണ് പണം മോഷ്ടിച്ചത്. സംഭവം നടന്നത് പൈതോത് കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ്.…

ആരോഗ്യപ്രവർത്തകരുടെ വേഷത്തിൽ NIA; മണിപ്പുർ കലാപക്കേസ് പ്രതി തലശ്ശേരിയിൽ പിടിയിൽ

കണ്ണൂർ: മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) തലശ്ശേരിയിൽനിന്ന് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഇവിടെ…

വീട്ടിൽ അതിക്രമിച്ചു കയറി; 21 കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് സ്വദേശിയായ യുവാവിനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘംശനിയാഴ്ച വൈകീട്ട് നാല്…

മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി

കൊല്ലം:മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. കൊല്ലം തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകൻ ഷാൻ (33) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിൽ…

കാസര്‍കോട് സര്‍വീസ് സ്‌റ്റേഷന്‍ വളപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പെരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ വളപ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹര്‍ നവോദയ സ്‌കൂളിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ വളപ്പിലുള്ള ആഴമേറിയ കുഴിയിലാണ്…