കുടവയര്‍ വരാം ഹോര്‍മോണ്‍ തകരാര്‍ കൊണ്ടും
ഭക്ഷണകാര്യത്തില്‍ നിയന്ത്രണമില്ലാത്തതു കൊണ്ടോ അലസ ജീവിതം നയിക്കുന്നതു കൊണ്ടോ ആകണമെന്നില്ല ചിലര്‍ക്ക് കുടവയര്‍ ഉണ്ടാകുന്നത്. ചിലപ്പോഴെല്ലാം അത് ചില ഹോര്‍മോണുകളുടെ തകരാര്‍ മൂലംവും സംഭവിക്കാം. ഹോര്‍മോണല്‍ ബെല്ലി…
