പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍; അറിയാം

മനുഷ്യ ശരീരത്തിലെ പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന നിരവധി…

ഫാറ്റി ലിവർ രോഗമുള്ള ഗർഭിണികൾക്ക് മാസംതികയാതെ പ്രസവിക്കാനുള്ള സാധ്യത മൂന്നിരട്ടി; പുതിയ പഠനം

ഫാറ്റി ലിവർ രോ​ഗമുള്ള ഗർഭിണികൾ മാസം തികയാതെ പ്രസവിക്കാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്…

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? അറിയാം

വേനൽക്കാലത്തിനൊപ്പം മാമ്പഴക്കാലവും എത്തി. പോഷകഗുണങ്ങൾ കൂടുതലുള്ള മാമ്പഴത്തില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ വേനൽക്കാലത്ത് പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? അറിയാം. ഭക്ഷ്യ നാരുകളും പോഷകങ്ങളും ഏറെയുള്ള…

കുട്ടികളിലും മൈ​ഗ്രേൻ വരാം; ശ്രദ്ധിക്കാതെ പോകരുത്, അറിയാം ലക്ഷണങ്ങൾ

പല കാരണങ്ങളാൽ തലവേദന അനുഭവപ്പെടാം. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈ​ഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന അനുഭവപ്പെടാം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും പല തരത്തിലുള്ള…

മാരകമായ ആസ്പർജില്ലസ് ഫം​ഗസ്! മനുഷ്യരിൽ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്ക് വഴിയൊരുക്കാം – പഠനം

വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫം​ഗസ് ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ചില ​പ്രദേശങ്ങളിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. ആളുകളിൽ ​ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത്…

ഈ ‘സൂപ്പർ’ നട്സ് കഴിക്കൂ; കുടലിലെ അർബുദ സാധ്യതതയെ അകറ്റാം

ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. അതിൽ തന്നെ ഏറ്റവും ഗുരുതരമായ രോ​ഗങ്ങളിൽ ഒന്നാണ് വൻകുടലിനേയും…

ഓര്‍മ്മശക്തി മുതല്‍ ഹൃദയാരോഗ്യം വരെ: ബ്ലൂബെറിയുടെ ഗുണങ്ങൾ അറിയാം

വിപണിയില്‍ ലഭ്യമായ വിവിധയിനം വിലയേറിയ വിദേശ പഴങ്ങളും പെട്ടെന്ന് നമ്മളുടെ കണ്ണിലുടക്കും. എന്നാല്‍ പ്രധാനമായ കുഞ്ഞൻ ബ്ലൂബെറിപ്പഴങ്ങള്‍ ശ്രദ്ധയിൽപെടാതെ പോയേക്കാം. റമ്പൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റീൻ, ലിച്ചി,…

സ്‌ക്രീന്‍ അഡിക്ഷന്‍: ഇന്ത്യയിലെ 50% കുട്ടികളിലും ഹ്രസ്വദൃഷ്ടിക്ക് സാധ്യത

കുട്ടികൾ മൊബൈൽ ഫോണിലോ അതുപോലുള്ള മറ്റു ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. പല രീതിയിലാണ് കുട്ടികളെ ഈ സ്ക്രീൻ അഡിക്ഷൻ ബാധിക്കുന്നത്.…

ശരീരഭാരം കുറയ്ക്കാം, ഈ മൂന്ന് കാര്യങ്ങൾ ശീലമാക്കൂ

ശരീരഭാരവും കുറക്കാൻ നിരവധി മാർ​ഗങ്ങൾ തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. സാമൂഹികമാധ്യമങ്ങളിൽ ഇതിനായി നിരവധി ഡയറ്റുകളും വർക്ഔട്ടുകളും പലരും പരിചയപ്പെടുത്താറുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണശീലവും കൃത്യമായി വ്യായാമം ചെയ്യുന്നതും ശരീരഭാരം…

സോഫ്റ്റ്‌ ഡ്രിങ്ക് എന്ന വില്ലൻ

സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ. വല്ലപ്പോഴും ഒരെണ്ണം ആകാമെന്നു വിചാരിച്ചും ആശ്വസിക്കേണ്ട. ആഴ്‌ചയിൽ രണ്ടു കുപ്പി മതി നിങ്ങളെ ഹൃദ്രോഗിയാക്കാൻ.…