മുടികൊഴിച്ചിൽ അമിതമാകുന്നുണ്ടോ? പ്രധാന കാരണങ്ങൾ ഇതൊക്കെ
ദിവസവും 50 മുതല്‍ 100 മുടിയിഴകള്‍ വരെ കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷെ ആരോഗ്യകാരണങ്ങള്‍ കൊണ്ടും ആവശ്യത്തിന് പോഷകങ്ങളുടെ അഭാവം മൂലവും മുടികൊഴിച്ചില്‍ വല്ലാതെ കൂടിയേക്കാം. ആരോഗ്യശീലങ്ങളിലൂടെ ചിലപ്പോള്‍…
