സുരക്ഷിത പ്രസവം ജനകീയ കാംപെയ്ന്‍ ഫലം കാണുന്നു

മലപ്പുറം:ആരോഗ്യവകുപ്പ് ആരംഭിച്ച ‘കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തിരഞ്ഞെടുക്കാം’ എന്ന ടാഗ് ലൈനില്‍ വന്ന ജനകീയ കാംപെയ്ന്‍ വിജയംകാണുന്നു. ജില്ലയില്‍ കാംപെയ്‌ന് വരുന്നതിനു…

തലച്ചോറിന്റെ ഉന്മേഷത്തിന് ഡയറ്റില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശ്രദ്ധക്കുറവും മറവിയും കുട്ടികളെയടക്കം ബാധിക്കുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ബ്രെയിന്‍ ഫോഗും കാര്യങ്ങള്‍ക്കൊന്നും ഒരു വ്യക്തതയില്ലായ്മയും രോഗംപോലെ പടര്‍ന്നുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഭക്ഷണക്രമീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ്…

തൈറോയ്ഡ് പ്രശ്നങ്ങൾ; കാരണങ്ങളും പരിഹാരവും

പ്രധാനമായ തൈറോയ്ഡ് രോഗമായി കണക്കാക്കുന്നത് തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസത്തെ ആണ് .മറ്റുള്ളവയിൽ തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന തൈറോടോക്സിക്കോസിസ് (ഹൈപ്പർ തൈറോയ്ഡ്) എന്ന…

നിങ്ങൾ ബദാം കുതിർത്താണോ കഴിക്കാറുള്ളത് ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നട്സുകളിൽ ഏറ്റവും മികച്ചതാണ് ബദാം. ബദാമിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അധികം ആളുകളും ബദാം കുതിർത്താണ് കഴിക്കാറുള്ളത്. കുതിർത്ത ബദാം മെറ്റബോളിസം ത്വരിതപ്പെടുത്തുകയും തലച്ചോറിനും ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും…

40 കഴിഞ്ഞ സ്ത്രീകളെ ബാധിക്കുന്ന നേത്രരോ​ഗങ്ങൾ;ഇവ ശ്രദ്ധിക്കാം

40 വയസ്സിന് ശേഷം പല സ്ത്രീകൾക്കും കാഴ്ചയ്ക്ക് മാറ്റങ്ങളുണ്ടാകാറുണ്ട്. 40-കളിലാണ് കാഴ്ചശക്തി കുറയുന്നത് മുതൽ ഡ്രൈനെസ്സ്, വീക്കം, മറ്റ് പ്രശ്നങ്ങൾ എന്നിവയൊക്കെ വർധിക്കുന്നത് . അതിനാൽ തന്നെ…

മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ US-ൽ വർധിക്കുന്നു

യു.എസ്സിൽ മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 1990-കളിൽ 12,000-ത്തിൽ താഴെ മരണം മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2021-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 23,000-ത്തിലധികം പേർ…

കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്ന ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

രാവിലെ അലാറം ഓഫ് ചെയ്ത് നോട്ടിഫിക്കേഷൻ പരിശോധിക്കുന്നത് മുതൽ തുടങ്ങുന്നതാണ് നമ്മളിൽ പലരുടേയും സ്ക്രീൻ ടൈം. അവിടെനിന്ന് തൊഴിലിടത്തെ വലിയ സ്ക്രീനിലേക്കും ചെറു ഇടവേളകളിൽ ചെറിയ സ്ക്രീനിലേക്കുമായി…

മുതിര; പ്രോട്ടീൻ കലവറകൊണ്ടൊരു വിഭവം

മുതിര കാണാൻ ഇത്തിരിപ്പോന്നതാണെങ്കിലും പോഷക ഗുണം വമ്പൻ തന്നെ. മുതിര പ്രധാനമായും ഉപയോഗിക്കുന്നത് കുതിരകൾക്കുള്ള ആഹാരമായാണ്. അത്കൊണ്ട് തന്നെ ഇംഗ്ലീഷിൽ ഇതിനെ ഹോഴ്സ് ഗ്രാം എന്ന് വിളിക്കുന്നു.…

മഹാമാരികളെ നേരിടാൻ ഉടമ്പടിയായി, ലോകാരോ​ഗ്യസംഘടനയ്ക്ക് ബദൽ സംഘടന രൂപീകരിക്കാനൊരുങ്ങി യുഎസ്

ജനീവ: ലോകാരോഗ്യസംഘടനയുടെ ഭാവി മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കാനും അതിനുള്ള മുന്നൊരുക്കം നടത്താനും ലക്ഷ്യമിട്ടുള്ള (ഡബ്ല്യുഎച്ച്ഒ) ഉടമ്പടി ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ അംഗീകരിച്ചു. ചൊവ്വാഴ്ച ജനീവയിൽ വച്ച് നടന്ന ഡബ്ല്യുഎച്ച്ഒ…

കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടസ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ഇന്ത്യയിൽ കൊവിഡ്-19 നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നിലവിൽ 257…