വ്യായാമം മൂലമുള്ള മരണം:വില്ലൻ അമിതവേഗമോ അതോ അറിവില്ലായ്മയോ?
ശരീരസൗന്ദര്യവും കായികക്ഷമതയും നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് ഒരു ട്രെൻഡ് മാത്രമല്ല, അനിവാര്യത കൂടിയാണ്. അതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെന്നോ വ്യത്യാസമില്ലാതെ ജിംനേഷ്യങ്ങൾ ഇന്ന് സജീവമാണ്. എന്നാൽ, ആരോഗ്യം മെച്ചപ്പെടുത്താൻ…
