ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് മറുപടി നൽകും; നിലപാട് കടുപ്പിച്ച് ഖത്തർ പ്രധാനമന്ത്രി

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ…

ജെന്‍ സീ വിപ്ലവം; ആഭ്യന്തര മന്ത്രിക്ക് പിന്നാലെ രാജിവെച്ച് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി

നേപ്പാളിൽ ആഭ്യന്തര മന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി യും രാജിവെച്ചു.നേപ്പാളില്‍ ആളിപ്പടര്‍ന്ന ജെന്‍ സി വിപ്ലവത്തിനൊടുവിലാണ് സംഭവം. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശര്‍മ ഒലി യാണ് കഴിഞ്ഞ…

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.…

ജപ്പാനിൽ ഷിൻമോഡേക്ക് അഗ്നിപർവതം പൊട്ടിത്തെറി‍ച്ചു

തത്സുകിയുടെ പ്രവചനം മറന്നോ? എന്നാൽ മറക്കാൻ വരട്ടെ.ജപ്പാനിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചിരിക്കുകയാണ്. ചെറിയരീതിയിൽ അടുത്തിടെയായി പൊട്ടിത്തെറി‍ച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം ആണ് ഇപ്പോൾ വലിയരീതിയിൽ ഇന്ന് പൊട്ടിത്തെറിച്ചത്.…

പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15 കാരന് ദാരുണാന്ത്യം

ഗാസയിൽ നിന്നും മറ്റൊരു ദുഃഖകരമായ വാർത്തയാണ് പുറത്തു വരുന്നത്. പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15 വയസുകാരന് ദാരുണാന്ത്യം. മധ്യ ഗാസയിലെ നസ്രത്തിലെ…

ട്രംപിന്റെ മധ്യസ്ഥത; അസർബൈജാനും അർമീനിയയും തമ്മിൽ സമാധാനക്കരാർ ഒപ്പുവച്ചു

അസർബൈജാനും അർമീനിയയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാർ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ അർമീനിയ പ്രധാനമന്ത്രി നീക്കോൾ പഷിൻയാനും അസർബൈജാൻ…

ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളായ ജിം ലോവൽ അന്തരിച്ചു

ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളായ ജിം ലോവൽ (97) അന്തരിച്ചു.നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറായിരുന്നു.യുഎസ് നേവിയിൽ…

ഗാസ നഗരം ഏറ്റെടുക്കൽ പദ്ധതി; നെതന്യാഹുവിന്റെ നിർണായക നീക്കം

വളരെ നിർണ്ണായക നീക്കമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി…

യുക്രെയ്നിൽ റഷ്യൻ ഡ്രോൺ മിസൈൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു; 16 കുട്ടികളടക്കം 155 പേർക്ക് പരിക്ക്

യുക്രെയ്ൻ തലസ്ഥാന നഗരിയിൽ റഷ്യൻ ഡ്രോൺ മിസൈൽ ആക്രമണം. കീവിൽ 27 ഇടങ്ങളിലായിരുന്നു ആക്രമണം. 6 വയസ്സുകാരനുൾപ്പെടെ 16 പേർ ആണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് . 16…

റഷ്യയിലും ജപ്പാനിലും സുനാമി ; പത്തോളം രാജ്യങ്ങളിൽ മുന്നറിയിപ്പ്

റഷ്യൻ തീരങ്ങളിൽ ഇന്നലെ ആഞ്ഞടിച്ചത് അതിശക്തമായ സുനാമി തിരകളാണ്.റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ ആണ് സംഭവം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ പറയുന്നത്.റഷ്യയിലെ കാംചത്ക ഉപദ്വീപിൽ അനുഭവപ്പെട്ട…