നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ അടിയന്തരമായി പിൻവലിച്ച് സംസ്ഥാന ട്രഷറിയിലേക്ക് അടയ്‌ക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത്, പുതിയ നഗരസഭ അധികാരത്തിൽ വന്നിട്ടില്ലാത്ത സാഹചര്യത്തിലും ഒരു ഡിവിഷനിൽ കൂടി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരിക്കുന്ന സന്ദർഭത്തിലാണ് സർക്കാരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന്…

സാമ്പത്തികമായി തകർന്ന ഇന്ത്യയെ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം മാതൃകയാക്കി കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹാരിക്കും…

സാമ്പത്തികമായി തകർന്ന ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ…

ആര്യ രാജേന്ദ്രന്റെ അഹങ്കാരവും ധാർഷ്ട്യവും തിരിച്ചടിയായി; പൊതുപ്രവർത്തനത്തിൽ വളയാതെ ഞെളിയരുത്: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം കോർപ്പറേഷനിലെ തിരിച്ചടിക്ക് കാരണം മേയർ ആര്യ രാജേന്ദ്രന്റെ അഹങ്കാരവും ധാർഷ്ട്യവും ആണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റ്‌ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ്‌ചെയ്തത്. കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി…

ഓൺലൈൻ മൂലമുള്ള തട്ടിപ്പ് പണം ക്രിപ്‌റ്റോ വഴി വിദേശത്തേക്ക് അയച്ചു: ബിഗ് ബോസ് താരം ബ്ലെസ്‌ലി റിമാൻഡിൽ.

ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബറും ബിഗ് ബോസ് റിയാലിറ്റി ഷോ റണ്ണറപ്പുമായിരുന്ന ബ്ലെസ്‌ലിയെ അറസ്റ്റ് ചെയ്തു. കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയെ…

തിരുവനന്തപുരം മേയറെ തീരുമാനിക്കാൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്

കോർപറേഷനിലെബിജെപിയുടെ മേയർ ചർച്ചകൾ ഡൽഹിയിലേക്ക്. പാർട്ടി സംസ്ഥാന പ്രസിഡന്റ്>രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും…

തദ്ദേശം തുണയ്ക്കുമോ നിയമസഭയെ? തൃശ്ശൂരില്‍ കൂട്ടിയും കിഴിച്ചും വോട്ടുവിഹിതം തിട്ടപ്പെടുത്തി മുന്നണികള്‍

തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞു. കൂട്ടിയും കിഴിച്ചും വോട്ടുവിഹിതം തിട്ടപ്പെടുത്തുകയാണു മുന്നണികള്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തദ്ദേശഫലം സ്വാധീനിക്കുമോയെന്നാണ് ചിന്ത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ചാലക്കുടി…

കഴിവുകെട്ട അഴിമതി ഭരണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു, കപടമതേതരത്വവുമായി പിണറായി എത്തിയിരിക്കുന്നു”: രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം ഭരിച്ചുമുടിച്ച സിപിഎമ്മിനെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പത്ത് വർഷത്തെ കഴിവുകെട്ട അഴിമതി ഭരണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും…

കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കിയില്ല; സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെ കോടതി കുടഞ്ഞത്.കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്ന്…

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുവലത് മുന്നണികളുടെ അവിശുദ്ധ കുട്ടുകെട്ടിനിടയിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപിവടക്കേയിന്ത്യ പോലെ നഗര കേന്ദ്രീകൃത പാര്‍ട്ടിയായി കേരളത്തിലും ബിജെപി വലിയ വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍…