രണ്ടാമത്തെ പരാതിയില്‍ കൂടുതല്‍ കുരുക്ക്; കരഞ്ഞ് കാലുപിടിച്ചിട്ടും മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചെന്ന് മൊഴി
ബലാത്സംഗ- ഗര്‍ഭച്ഛിദ്രക്കേസില്‍ ഒളിവിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴി. കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും…
