ശബരിമല ശ്രീകോവിൽ കൊള്ളയടിച്ചത് സിപിഎം അറിഞ്ഞാണ്; വി മുരളിധരൻ
സിപിഎം അറിഞ്ഞാണ് ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചത് എന്ന് തെളിയിക്കുന്നതാണ് മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥതല തട്ടിപ്പ് എന്ന് പറഞ്ഞ്…
