ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര അർലേക്കർ.സർവകലാശാലകൾക്ക് ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട നിർദേശം രാജ്ഭവൻ നൽകി. ഇതുമായി ബന്ധപ്പെട്ട സെമിനാറുകളും…

സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി ഡോ:ഹാരിസ് ചിറക്കൽ

സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനതപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ:ഹാരിസ് ചിറക്കൽ.തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് ആണ് ആരോപണം. കേരള ഗവ.മെഡിക്കൽ…

ബിജെപിയാണ് കേരളത്തിലുള്ള മതേതര പാര്‍ട്ടി; ഡി വൈ എഫ് ഐ യെ കടന്നാക്രമിച്ച് ഷോൺ ജോർജ് പറഞ്ഞത്

ഛത്തീസ്ഗണ്ഡിൽ കഴിഞ്ഞ ദിവസം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് വലിയ സമ്മർദ്ദത്തിലായിരുന്നു കേരളത്തിലെ ബിജെപി നേതൃത്വം.തുടർന്ന് കേരള ബിജെപി യിലെ ക്രൈസ്തവ നേതാക്കൾക്കെതിരെയും വലിയ രീതിയിലുള്ള…

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്നു സ്മാർട്ട് ഫോണുകൾ കൂടി പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലും വിവാദങ്ങളും തുടരുന്നതിനിടെയാണ് മറ്റൊരു വാർത്ത കൂടി വരുന്നത് .കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരിക്കുകയാണ്. മൂന്ന് സമാര്‍ട്ട് ഫോണുകളാണ്…

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ; കേസെടുത്തത് ഈ വകുപ്പുകൾ പ്രകാരം

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിലായി. സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.…

അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്;ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് നൽകി ആരോ​ഗ്യമന്ത്രി

ആരോപണങ്ങൾ തിരിച്ചടിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്.ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. നടപടിയുണ്ടാകില്ലെന്ന് കെജിഎംസിറ്റിഎയ്ക്ക്…

സ്വകാര്യ ബസ്സുകളുട മത്സരയോട്ടം; കടിഞ്ഞാൺ ഇടാൻ ഹൈക്കോടതിയും; പുതിയ നിർദേശം

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണെന്നറിയാമല്ലോ.ഈ പശ്ചാത്തലത്തിൽ ബസുകളുടെ സമയക്രമം മട്ടൻ കേരളം ഹൈക്കോടതി നിർദേശം.ബസുകളുടെ സമയങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ…

മാഹിയിൽബാർ കൈമാറ്റതർക്കം; ക്വട്ടേഷൻ സംഘം അഴിക്കുള്ളിൽ, ബാർ ഉടമ പുറത്ത്

മാഹിയിൽ എൻ.ആർ.കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ വൻ ഗൂഢാലോചന. ബാർ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് നേതാവിനെ വധിക്കാൻ ബാർ ഉടമകൾ ചേർന്നാണ് ക്വട്ടേഷൻ നല്കിയത്. ഇത്…

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ. കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്കോർട്ടിനു മുതിർന്ന ഉദ്യോഗസ്ഥരെ…

ഈനാംപേച്ചിക്ക് മരപ്പട്ടി സഹോദരൻ! ലഹരികേസിൽ പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്; ആഞ്ഞടിച്ച് കെ ടി ജലീൽ

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവും മുൻ…